* അറിവുണ്ട്.പക്ഷെ, അറിവുണ്ടെന്നറിയില്ല .
                                     അവന്‍ അശ്രദ്ധനാണ് .അവനെ ഉണര്‍ത്തുക
 
*അറിവില്ല.പക്ഷെ, അറിവില്ല എന്നറിയില്ല
                                    അവന്‍ വിഡ്ഢിയാണ് .അവനെ ഒഴിവാക്കുക .
 
*അറിവില്ല .പക്ഷെ, അറിവില്ല എന്നറിയാം
                          അവന്‍ അറിവില്ലാതതവനാണ്.അവനെ പഠിപ്പിക്കുക .
 
*അറിവുണ്ട്. അറിവുണ്ടെന്ന് അറിയാം .
                           അദ്ദേഹം അറിവുള്ളവനാണ്.അദ്ദേഹത്തെ പിന്തുടരുക

വായന ശാലയിലേക്ക് നിരവധി പത്രങ്ങള്‍ ,ആനുകാലികങ്ങള്‍ ,മാസികകള്‍ ,ആഴ്ച പതിപ്പുകള്‍ ,ദൈവാരികകള്‍ ,പുസ്തകങ്ങള്‍ വരാനിരിക്കുന്നു . വൈകാതെ പ്രസിദ്ധീകരിക്കും ..കാത്തിരിക്കുക ............